HomeNews

News

പൂനെയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

പൂനെ: പൂനെയില്‍ നാല് വയസുകാരിയെ 64കാരന്‍ ബലാത്സംഗം ചെയ്ത് കൊന്നു. വെള്ളിയാഴ്ച്ച ഭോറില്‍ നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതി പെണ്‍കുട്ടിയെ കന്നുകാലികളുടെ ഷെഡ്ഡിലേക്ക്...

ഏഴാംമൈലിൽ അപകട പരമ്പര:പ്രതീകാത്മക ട്രാഫിക് സിഗ്നൽ നിർമ്മിച്ച് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

കുന്നത്തൂർ:കൊല്ലം,പത്തനംതിട്ട ജില്ലകളുടെ അതിർത്തി കേന്ദ്രമായ ഏഴാംമൈലിൽ തുടർന്നുവരുന്ന അപകട പരമ്പരകളുടെ പരിഹാരത്തിന് ട്രാഫിക് സിഗ്നൽ വേണമെന്ന വർഷങ്ങളായുള്ള ആവശ്യം നടപ്പാക്കാത്തതിനെതിരെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ  കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക...

സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍,...

അരിനല്ലൂർ ശ്രീ ഭവനത്തിൽ സരളാദേവി അമ്മ നിര്യാതയായി

അരിനല്ലൂർ: അരിനല്ലൂർ ശ്രീ ഭവനത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ സരളാദേവി അമ്മ ( 74) നിര്യാതയായി. സംസ്കാരം ഞായര്‍ (03-05-2026) 10 ന് വീട്ടുവളപ്പിൽ. മക്കൾ: ബി. സേതുലക്ഷ്മി( ഹെഡ്മിസ്ട്രസ്സ്, കോവൂർ യു....

അടൂർ പുതുശ്ശേരി ഭാഗത്ത് ആളില്ലാത്ത വീട്ടിൽ മോഷണം

അടൂർ. പുതുശ്ശേരി ഭാഗത്ത് ആളില്ലാത്ത വീട്ടിൽ മോഷണം.ഒന്നര പവൻ സ്വർണവും 60,000 രൂപയും നഷ്ടമായി.നെല്ലുവിളയിൽ കോട്ടേജിൽ രാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.മദ്യക്കുപ്പികൾ വീടിന് സമീപത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.അടുക്കളയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ്...

ലോറി കഴുകുന്നതിനിടെ പുറകോട്ട് നീങ്ങി ഡ്രൈവർ മരിച്ചു

പത്തനംതിട്ട.ലോറി കഴുകുന്നതിനിടെ പുറകോട്ട് നീങ്ങി ഡ്രൈവർ മരിച്ചു. കൊറ്റനാട്ടിലാണ് അപകടമുണ്ടായത് ഡ്രൈവർ ഉന്നക്കാവ് സ്വദേശി മത്തായി(56) ആണ് മരിച്ചത് https://www.newsatnet.com/news/kerala/361436/

വിവാഹ സംഘം നിയമംലംഘിച്ച് ആർഭാട യാത്ര നടത്തിയ സംഭവത്തിൽ കൂടുതൽ വാഹനങ്ങൾ കണ്ടെത്താനാകാതെ മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്. മേപ്പയ്യൂരിൽ വിവാഹ സംഘം നിയമംലംഘിച്ച് ആർഭാട യാത്ര നടത്തിയ സംഭവത്തിൽ കൂടുതൽ വാഹനങ്ങൾ കണ്ടെത്താനാകാതെ മോട്ടോർ വാഹന വകുപ്പ്. 7 വാഹനങ്ങളാണ് അപകടകരമായ രീതിയിൽ ആർഭാട യാത്ര നടത്തിയത്. എന്നാൽ മൂന്ന്...

ഇലന്തൂർ ഇരട്ടനരബലി, അന്വേഷണഉദ്യോഗസ്ഥന്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്യാൻ കോടതി ഉത്തരവ്

കൊച്ചി.ഇലന്തൂർ ഇരട്ടനരബലിക്കേസിൽ അന്വേഷണഉദ്യോഗസ്ഥന്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്യാൻ കോടതി ഉത്തരവ്.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ സമാന്തരമായ മാധ്യമ വിചാരണ അനുവദിക്കാനാവില്ലെന്നും കോടതി. ഉത്തരവിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. സഫാരി ടി.വി.യുടെ...

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; കൊല്ലം പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമം

കൊല്ലം: പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിച്ചതായി പരാതി. 500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിക്കെതിരെ ക്രൂരമായ അതിക്രമം നടന്നത്. പുനലൂർ വെട്ടിത്തിട്ടയിലുള്ള ലിവിങ് വാട്ടർ എന്ന സ്വകാര്യ പഠന...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ നൽകിയ പുതിയ നിർദേശങ്ങളും അമേരിക്ക തള്ളി

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ നൽകിയ പുതിയ നിർദേശങ്ങളും അമേരിക്ക തള്ളി. ഹോർമുസ് കടക്കാൻ ഇറാന് ടോൾ നൽകുന്ന കപ്പലുകളെ ഉപരോധിക്കുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ യുദ്ധം അനാവശ്യമാണെന്ന് വിലയിരുത്തിയ ജർമനിയിൽ നിന്ന്...

MOST POPULAR

LATEST POSTS