Local

ഇടയ്ക്കാട് യു.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ലെന്ന് പരാതി

ശാസ്താംകോട്ട:പോരുവഴി ഇടയ്ക്കാട് യു.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ലെന്ന് പരാതി.മലനടയിൽ സ്ഥിരതാമസക്കാരായ അതിഥി തൊഴിലാളികളുടെ മകൻ ഓം പ്രകാശ്, കാർത്തിക്ക് എന്നിവരെയാണ് കാണാതായത്.വ്യാഴാഴ്ച ക്രിസ്മസ് പരീക്ഷ എഴുതിയ ശേഷം വൈകിട്ടോടെ സ്കൂൾ വിട്ട...

കൊല്ലത്ത് ബാര്‍ ജീവനക്കാരിയായ യുവതിയെ ശല്യം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ അഭിഭാഷകനേയും സുഹൃത്തിനേയും റിമാന്‍ഡ് ചെയ്തു

കൊല്ലം: ബാര്‍ ജീവനക്കാരിയായ യുവതിയെ ശല്യം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ അഭിഭാഷകനേയും സുഹൃത്തിനേയും റിമാന്‍ഡ് ചെയ്തു. കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗം ചാത്തന്നൂര്‍ ചാമവിള വീട്ടില്‍ ഹരിശങ്കര്‍ (32), തോപ്പില്‍ക്കടവ് ലേക്‌സൈഡ് അപ്പാര്‍ട്മെന്റിലെ...

മറ്റു പാര്‍ട്ടിക്കാരെയെല്ലാം പിന്നിലാക്കി ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കൊല്ലം: കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക്. ചിറക്കര ഗ്രാമപഞ്ചായത്ത് ഇടവട്ടം ആറാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ഉല്ലാസ് കൃഷ്ണനാണ് 872 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 87.19...

മാതൃഭൂമി ലേഖകൻ പ്രസന്നകുമാറിൻ്റെ മാതാവ് ആനന്ദഭായി അമ്മ നിര്യാതയായി

ശാസ്താംകോട്ട : പോരുവഴി നടുവിലേ മുറി പുതുവീട്ടിൽ പരേതനായ മുകുന്ദൻ പിള്ളയുടെ ഭാര്യ ആനന്ദഭായി അമ്മ (90) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച  രാവിലെ 11 ന് വീട്ട് വളപ്പിൽ. മക്കൾ രേണുകയമ്മ, ശ്രീദേവിയമ്മ...

മുൻ യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ കെ എസ് എം ഡി ബി കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

ശാസ്താംകോട്ട. കേരള യൂണിവേഴ് സിറ്റി രജിസ്ട്രാർ സ്ഥാനത്തു നിന്നും മാറ്റിയ ഡോ. കെ എസ് അനിൽകുമാർ കെ എസ് എം ഡി ബി കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തുകേരള സർവകലാശാല രജിസ്ട്രാർ ചുമതല...

അഹമ്മദ് മുസ്ലിം പുരസ്കാരം മുരളി മേനോന്

കരുനാഗപ്പള്ളി. പ്രശസ്ത നാടക കലാകാരൻ അഹമ്മദ് മുസ്ലിമിന്റെ ഓർമ്മ ദിനമായ ഡിസംബർ 18ന്വൈകിട്ട് 5 മണിക്ക് അഹമ്മദ് മുസ്ലിം സൗഹൃദ വേദിയും ക ഖ ഗ ലിറ്റററി ഫെസ്റ്റിവലും സംയുക്തമായി സ്മൃതി...

തെങ്ങമം പ്ലാവിള തെക്കതിൽ സി കെ രാഘവൻ നിര്യാതനായി

തെങ്ങമം : സി.പി ഐ തെങ്ങമം മുൻ ലോക്കൽ കമ്മിറ്റി അംഗവും ബി.കെ എം.യു മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന തെങ്ങമം പ്ലാവിള തെക്കേതിൽസി.കെ.രാഘവൻ (78) അന്തരിച്ചു.സംസ്ക്കാരം ഇന്ന് രാവിലെ11 മണിക്ക് വീട്ടുവളപ്പിൽ.പളളിയ്ക്കൽ സർവ്വീസ്...

പത്രം|മലയാള ദിനപത്രങ്ങളിലൂടെ |2025 | ഡിസംബർ 18 | വ്യാഴം 1201 | ധനു 3 | അനിഴം

വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ ഭിന്നത വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ടുകൾ. ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ചപ്പോഴാണ്...

കേക്കുകളില്‍ പ്രിസര്‍വേറ്റീവുകള്‍ കൂടുന്നു

കേക്കുകള്‍ കൂടുതല്‍കാലം സൂക്ഷിക്കുന്നതിന് നിശ്ചിതതോത് മറികടന്ന് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 32 സാമ്പിളുകള്‍ എടുത്തതില്‍ 10 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉല്‍പാദകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്...

നേർച്ചപ്പെട്ടി തകർത്ത് മോഷണം

തിരുവല്ല വെൺപാലയിൽ ക്രിസ്ത്യൻ പള്ളികളുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെയും സെൻറ് ജോർജ് ക്നാനായ പള്ളി കുരിശടിയിലും ആണ് മോഷണം നടന്നത്കഴിഞ്ഞദിവസം പുലർച്ചയായിരുന്നു മോഷണം പ്രദേശവാസികളാണ് മോഷണം നടന്ന...

MOST POPULAR

LATEST POSTS