26.8 C
Kollam
Thursday 8th October, 2026 | 10:02:25 AM
Home Local Obituary കടപ്പ കുമ്പളയിൽ ഉന്നതിയിൽ ശ്രുതിഭവനിൽ ചന്ദ്രൻ(പൊടിയൻ) നിര്യാതനായി

കടപ്പ കുമ്പളയിൽ ഉന്നതിയിൽ ശ്രുതിഭവനിൽ ചന്ദ്രൻ(പൊടിയൻ) നിര്യാതനായി

മൈനാഗപ്പള്ളി :കടപ്പ കുമ്പളയിൽ ഉന്നതിയിൽ ശ്രുതിഭവനിൽ ചന്ദ്രൻ(78-പൊടിയൻ) നിര്യാതനായി.
ഭാര്യ: ഇന്ദിര
മകൾ:ശ്രുതി
മരുമകൻ: സുജിത്(ദുബായ്).സംസ്കാരം 29/1/26 വ്യാഴാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ.
‘