28.9 C
Kollam
Sunday 20th September, 2026 | 03:08:01 PM
Home Uncategorized കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം

കൊല്ലത്തു കെഎസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ ലൈംഗീക അതിക്രമം 

കഴക്കൂട്ടം സ്വദേശി ആന്റണി തോമസ് അറസ്റ്റിൽ 

കൊല്ലം പോളയത്തോട് വെച്ച് പുലർച്ചെയാണ് സംഭവം 

കോട്ടയത്തേക്ക് പോയ യുവതിയാണ് പരാതിക്കാരി 

കൊല്ലം ഈസ്റ്റ്‌ പോലീസ് കേസെടുത്തു 

പ്രതിയെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും