25.4 C
Kollam
Wednesday 26th August, 2026 | 09:56:53 PM
Home News Breaking News വയനാട്,കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്

വയനാട്,കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്

വയനാട്.മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് . മേപ്പാടി കുന്നമ്പറ്റയിലെ ഭൂമിയിലാണ് തറക്കല്ലിടൽ നടക്കുക. മൂന്ന് മേഖലകളിലായി 100 വീടുകളാണ് കോൺഗ്രസ് പണിയുന്നത്.

രാഹുൽ ഗാന്ധിയാണ് തറക്കലിയുടെ നിർവഹിക്കുക. പ്രിയങ്ക ഗാന്ധി, വി ഡി സതീശൻ, കെസി വേണുഗോപാൽ, പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. എട്ട് സെൻ്റിൽ 1100 സ്ക്വയർ ഫീറ്റ് വീടുകളാണ് നിർമ്മിക്കുന്നത്.