26.2 C
Kollam
Sunday 29th November, 2026 | 07:52:36 AM
Home News Breaking News വഡോദരയിലെ മെഡിക്കൽ കോളജിൽ റാഗിംഗ് ; ആത്മഹത്യയ്ക്ക് ശ്രമിച്ച് ജൂനിയർ വിദ്യാർത്ഥി

വഡോദരയിലെ മെഡിക്കൽ കോളജിൽ റാഗിംഗ് ; ആത്മഹത്യയ്ക്ക് ശ്രമിച്ച് ജൂനിയർ വിദ്യാർത്ഥി

Advertisement

വ​ഡോ​ദ​ര: ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലു​ള്ള ജി​എം​ഇ​ആ​ർ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ റാ​ഗിംഗി​നെ​ത്തു​ട​ർ​ന്ന് ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ഹോ​സ്റ്റ​ൽ പ​രി​സ​ര​ത്ത് പ​ട​ക്കം പൊ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ മൂ​ന്ന് ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ രാ​ത്രി വൈ​കി അ​സ​ഭ്യം പ​റ​യു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ഹോ​സ്റ്റ​ൽ മു​റി​യി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി ഇ​ട​പെ​ട്ട​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

സംഭവ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ആ​രോ​പ​ണ​വി​ധേ​യ​രാ​യ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ നി​ല​വി​ൽ കോ​ളജി​ൽനി​ന്നു വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച കോ​ളജ് ഡീ​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ച് വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ കോ​ള​ജി​ലെ ആ​ന്‍റി-​റാ​ഗിംഗ് ക​മ്മി​റ്റി അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​ക പീ​ഡ​നം നേ​രി​ട്ട​താ​യും ഇ​ത് അ​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ ബാ​ധി​ച്ച​താ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ​വി​ശാ​ല പാ​ണ്ഡ്യ അ​റി​യി​ച്ചു. മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന വി​ദ്യാ​ർ​ഥി​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ചോ​ദ്യം ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ​യെ​യും പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നെ​യും ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും റാ​ഗിംഗ് സ്ഥി​രീ​ക​രി​ച്ചാ​ൽ ച​ട്ട​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ആ​ന്‍റി-​റാ​ഗി​ങ് ക​മ്മി​റ്റി അം​ഗം ​ഹി​തേ​ഷ് റാ​ത്തോ​ഡ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here