29.7 C
Kollam
Saturday 3rd October, 2026 | 01:36:12 PM
Home News Breaking News മുംബൈയിൽ അക്രമികളെ വെടിവെച്ച സംഭവം: മലയാളി അറസ്റ്റിൽ

മുംബൈയിൽ അക്രമികളെ വെടിവെച്ച സംഭവം: മലയാളി അറസ്റ്റിൽ

Advertisement

മുംബൈ:മുംബൈയില്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ച അക്രമികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റിലായി. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയില്‍ വെടിവെച്ച മലയാളിയായ ജയന്‍ ശിവാനന്ദന്‍ നായരാണു പിടിയിലായത്.