29.1 C
Kollam
Thursday 5th November, 2026 | 12:37:25 PM
Home News Breaking News താൻ വിദേശത്തു നിന്ന് എത്തുന്നുവരുമായി കൂടിക്കാഴ്ച നടത്തരുതെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു , രാഹുൽ ഗാന്ധി

താൻ വിദേശത്തു നിന്ന് എത്തുന്നുവരുമായി കൂടിക്കാഴ്ച നടത്തരുതെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു , രാഹുൽ ഗാന്ധി

Advertisement

ന്യൂഡൽഹി.റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം
കേന്ദ്രസർക്കാർക്കെതിരെ രാഹുൽഗാന്ധി
താൻ വിദേശത്തു നിന്ന് എത്തുന്നുവരുമായി കൂടിക്കാഴ്ച നടത്തരുതെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു

മുൻപ് വിദേശത്തുനിന്ന് വരുന്ന പ്രതിനിധികൾ  പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുമായിരുന്നു

പ്രതിപക്ഷവും പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയാണ്

പക്ഷെ ഇപ്പോൾ താനുമായി കൂടിക്കാഴ്ച നടത്തരുതെന്ന് സർക്കാർ നിർദ്ദേശം നൽകുന്നു  .ഇതാണ് കേന്ദ്ര സർക്കാർ നയം