26.6 C
Kollam
Wednesday 7th October, 2026 | 07:31:06 AM
Home News Breaking News എൻ എസ് എസ് കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡൻ്റ് അഡ്വ പായിക്കാട്ട് എൻ കേശവപിള്ള നിര്യാതനായി

എൻ എസ് എസ് കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡൻ്റ് അഡ്വ പായിക്കാട്ട് എൻ കേശവപിള്ള നിര്യാതനായി

ശാസ്താംകോട്ട. എൻ എസ് എസ് കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡൻ്റ് അഡ്വ പായിക്കാട്ട് എൻ കേശവപിള്ള (84) നിര്യാതനായി.

സംസ്കാരം ഇന്ന് മൂന്നിന് ശൂരനാട് തെക്ക് പായിക്കാട്ട് വീട്ടുവളപ്പിൽ.

30 വർഷം കുന്നത്തൂർ എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് ആയിരുന്നു. ഏറെക്കാലം നായക സഭാംഗവും എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായിരുന്നു. ശൂരനാട് തെക്ക് പഞ്ചായത്ത് അംഗം പതാരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ് എന്നീ പദവികളും വഹിച്ചു.