27 C
Kollam
Wednesday 7th October, 2026 | 08:41:17 AM
Home News Local ഭരണിക്കാവിൽ രാത്രി ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം

ഭരണിക്കാവിൽ രാത്രി ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം

ശാസ്താംകോട്ട ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടിൽ ശ്രീഹരി (24) ആണു മരിച്ചത്.

കൊല്ലം- തേനി ദേശീയപാത യിൽ ഭരണിക്കാവ് ജംക്ഷനു സമീപം കടപുഴ റോഡിൽ രാത്രി 11നാണു സംഭവം. തലയ്ക്കു ഗു രുതരമായി പരുക്കേറ്റ ശ്രീഹരി യെ ശാസ്താംകോട്ടയിലെ സ്വ കാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ശാസ്താംകോട്ട ഭരണിക്കാവ് ജംക് ഷനിൽ രാത്രി ബൈക്ക് നിയന്ത്ര ണം വിട്ട് മതിലിൽ പാഞ്ഞുകയറിയു ണ്ടായ അപകടം.