28.8 C
Kollam
Monday 12th October, 2026 | 12:01:04 PM
Home Local Obituary പ്രസിദ്ധ നാടക കലാകാരൻ മാനാമ്പുഴ വീണാഭവനില്‍ സിപിഎം നേതാവ് കെ.പി. മോഹൻ കുമാർ അന്തരിച്ചു

പ്രസിദ്ധ നാടക കലാകാരൻ മാനാമ്പുഴ വീണാഭവനില്‍ സിപിഎം നേതാവ് കെ.പി. മോഹൻ കുമാർ അന്തരിച്ചു

കുന്നത്തൂര്‍.പ്രസിദ്ധ നാടക കലാകാരൻ മാനാമ്പുഴ വീണാഭവനില്‍ സിപിഎം നേതാവ് കെ.പി. മോഹൻ കുമാർ(71) അന്തരിച്ചു. സംസ്ക്കാരം 25.3.2026 ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കുന്നത്തൂർ ഏഴാം മൈലിലുള്ള വസതിയിൽ നടക്കും. ഭാര്യ – ഓമന
മക്കൾ
വിജയകാന്ത് ( ഹരി)
വീണ
മരുമക്കൾ
വിനിത
സന്തോഷ്