25 C
Kollam
Wednesday 26th August, 2026 | 07:49:11 AM
Home Local Obituary പെരുവേലിക്കര (പഴയ ബസ് സ്റ്റാൻഡ് )  പുതു വിള പുത്തൻവീട്ടിൽ ചിറ്റുമല കോർപ്പറേഷൻ കമ്പനി സ്റ്റാഫ്,...

പെരുവേലിക്കര (പഴയ ബസ് സ്റ്റാൻഡ് )  പുതു വിള പുത്തൻവീട്ടിൽ ചിറ്റുമല കോർപ്പറേഷൻ കമ്പനി സ്റ്റാഫ്, ബാബു ഡി നിര്യാതനായി

ശാസ്താംകോട്ട.പെരുവേലിക്കര (പഴയ ബസ് സ്റ്റാൻഡ് )  പുതു വിള പുത്തൻവീട്ടിൽ ചിറ്റുമല കോർപ്പറേഷൻ കമ്പനി സ്റ്റാഫ്, ബാബു ഡി(57) നിര്യാതനായി.സംസ്കാര ചടങ്ങുകൾ 4/3/26 ബുധൻ 11 മണിക്ക് വീട്ടിലും, കല്ലട വലിയ പള്ളിയിൽ അടക്കം.
ഭാര്യ :കുഞ്ഞുമോൾ
മകൾ :സോണിയ