27.5 C
Kollam
Thursday 15th October, 2026 | 04:57:24 PM
Home Local Obituary മൈനാഗപ്പള്ളി, വേങ്ങ, ഐ സി എസ് ജംഗ്ഷൻ, കിഴക്കേ ചരുവിളയിൽ ഷംസുദീൻ കുഞ്ഞ് നിര്യാതനായി

മൈനാഗപ്പള്ളി, വേങ്ങ, ഐ സി എസ് ജംഗ്ഷൻ, കിഴക്കേ ചരുവിളയിൽ ഷംസുദീൻ കുഞ്ഞ് നിര്യാതനായി

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ, കിഴക്കേ ചരുവിളയിൽ ഷംസുദീൻ കുഞ്ഞ് (69) നിര്യാതനായി. ഭാര്യ ഫാത്തിമബീവി, മക്കൾ നൗഷാദ് (കെ.എസ്.എ) ഷീജ, ഷംനാദ് മരുമക്കൾ ജസീലബാനു, കബീർ, ജലീല