26.4 C
Kollam
Thursday 15th October, 2026 | 10:01:38 PM
Home Local Obituary വേങ്ങ മുത്തോട്ടിൽ ഉന്നതിയിൽ ഷാജഹാൻ നിര്യാതനായി

വേങ്ങ മുത്തോട്ടിൽ ഉന്നതിയിൽ ഷാജഹാൻ നിര്യാതനായി

ശാസ്താംകോട്ട:വേങ്ങ മുത്തോട്ടിൽ ഉന്നതിയിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെയും നബീസ ബീവിയുടെ മകൻ ഷാജഹാൻ (54) നിര്യാതനായി.ഭാര്യ:സബീന.മക്കൾ: ഷൈനി,ജാസ്മി.മരുമക്കൾ:നിസാർ, അൻസർ