27.3 C
Kollam
Monday 17th August, 2026 | 07:55:41 PM
Home Local Obituary ക്ലാപ്പനകിഴക്ക് വാതല്ലൂർ ലക്ഷംവീട്ടിൽ ശങ്കരൻ നിര്യാതനായി

ക്ലാപ്പനകിഴക്ക് വാതല്ലൂർ ലക്ഷംവീട്ടിൽ ശങ്കരൻ നിര്യാതനായി

കരുനാഗപ്പള്ളി: ക്ലാപ്പനകിഴക്ക് വാതല്ലൂർ ലക്ഷംവീട്ടിൽ ശങ്കരൻ (93)നിര്യാതനായി. ഭാര്യ -പരേതയായ ചന്ദ്രമതി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന്. മക്കൾ – രവീന്ദ്രൻ, പരേതനായ രാജൻ, രാജമണി, രജ, രജനി മരുമക്കൾ -സരോജിനി, വാസന്തി, ശിവദാസൻ, പ്രശാന്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.