ടൂറിസം വകുപ്പും കല്ലട ജലോത്സവ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി ബി എല്‍) രണ്ടാം പാദമത്സരവും 54-ാമത് കല്ലട ജലോത്സവവും നടക്കുന്ന പശ്ചാത്തലത്തില്‍ മണ്‍ട്രോത്തുരുത്ത്, ഈസ്റ്റ് കല്ലട, വെസ്റ്റ് കല്ലട എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.





























