28.8 C
Kollam
Saturday 31st October, 2026 | 08:12:21 PM
Home News Local ടിപ്പര്‍ ലോറികളുടെ ഗതാഗത സമയക്രമം പുതുക്കി നിശ്ചയിച്ച് ഉത്തരവ്

ടിപ്പര്‍ ലോറികളുടെ ഗതാഗത സമയക്രമം പുതുക്കി നിശ്ചയിച്ച് ഉത്തരവ്

Advertisement

ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് വാഹനങ്ങളുടെയും ഗതാഗത സമയക്രമം പുതുക്കി നിശ്ചയിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പുതുക്കിയ ക്രമീകരണമനുസരിച്ച് രാവിലെ 7.45 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയും ഈ വാഹനങ്ങള്‍ക്ക് റോഡിലിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും.