27.3 C
Kollam
Wednesday 17th June, 2026 | 09:46:19 PM
Home News Local തോട്ടത്തുംമുറി കല്ലുമൺ മലനട കർണ ക്ഷേത്രത്തിൽ കൊട്ടാരം സമർപ്പണം

തോട്ടത്തുംമുറി കല്ലുമൺ മലനട കർണ ക്ഷേത്രത്തിൽ കൊട്ടാരം സമർപ്പണം

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ തോട്ടത്തുംമുറി കല്ലുമൺ മലനട കർണ ക്ഷേത്രത്തിൽ കൊട്ടാരം സമർപ്പണം നടന്നു. ക്ഷേത്രം ഊരാളി നന്തു നാരായണൻ സമർപ്പണ കർമ്മം നിർവഹിച്ചു. തുടർന്ന് കൊട്ടാരം നിർമ്മാണ ശില്പികളെ ആദരിച്ചു. വൈകുന്നേരം 7ന് സിത്താനി ഭജൻസിൻ്റെ ഭജൻസ് ഫ്യൂഷൻ പരിപാടിയും നടന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here