27.7 C
Kollam
Sunday 20th September, 2026 | 12:09:41 AM
Home News Local ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ഇഞ്ചക്കാട് – പെരുംകുളം റോഡില്‍ കലുങ്ക് നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ജൂണ്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.