Home Lifestyle Culture വെള്ളറട സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക്ക് വാർഷീകം നാളെ

വെള്ളറട സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക്ക് വാർഷീകം നാളെ

Advertisement

തിരുവനന്തപുരം : വെള്ളറട സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക്കിൻ്റെ 22-ാമത് വാർഷീകാഘോഷം നാളെ 2 ന് വെള്ളറട
ജെ എം ഹാളിൽ നടക്കും.
വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ ആരംഭിക്കുന്ന ചടങ്ങിൽ കഴിഞ്ഞ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ജോസ് പ്രകാശ്
സ്വരധാര അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here