NewsLocal സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 29ന് May 21, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. കുന്നത്തൂര്‍ താലൂക്കിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 29ന് പോരുവഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ നടത്തുമെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.