30.9 C
Kollam
Tuesday 6th October, 2026 | 10:41:36 AM
Home News Local സൗജന്യ തൊഴില്‍മേള

സൗജന്യ തൊഴില്‍മേള

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെയ് 23 ന് രാവിലെ 10 ന്   സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. അധ്യാപനം, ഫിനാന്‍സ്   തുടങ്ങിയ മേഖലകളില്‍ അവസരങ്ങള്‍ ലഭ്യമാണ്. എസ്.എസ്.എല്‍സി, പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ സൗജന്യം. ഫോണ്‍: 9495999672.