27.7 C
Kollam
Saturday 19th September, 2026 | 10:46:58 PM
Home News Local സൂര്യാഘാതമേറ്റ് പശു ചത്തു

സൂര്യാഘാതമേറ്റ് പശു ചത്തു

കൊല്ലം: സൂര്യാഘാതമേറ്റ് പശു ചത്തു. മയ്യനാട് കൂട്ടിക്കട താഴത്തു ചേരി കൊച്ചുവീട്ടില്‍ സന്തോഷിന്റെ പശുവാണ് സൂര്യാഘാതമേറ്റ് ചത്തത്. ഹോള്‍സ്റ്റെയിന്‍ ഫ്രിഷ്യന്‍ (എച്ച്.എഫ്) ഇനത്തിലുള്ള പശുവിന് 85,000 രൂപയോളം വിലയുണ്ട്.