26.6 C
Kollam
Saturday 12th September, 2026 | 02:54:02 AM
Home News Local ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

തെക്കുംഭാഗം ദളവാപുരം പഴയ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ 29 വരെ വലിയ വാഹനങ്ങളുടെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. തെക്കുംഭാഗത്ത് നിന്നും എന്‍.എച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ സരിതമുക്ക്, കൊട്ടുകാട് വഴി നല്ലെഴുത്തു മുക്കില്‍ എത്തിച്ചേരണം.