കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ
വാലയിൽ കിഴക്കതിൽ അലിയാരു കുഞ്ഞ് (76) നിര്യാതനായി.
കബറടക്കം പുത്തൻ തെരുവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.
ഭാര്യ. പരേതയായ സുബൈദ ബീവി,
മക്കൾ. ഷീബ,
ഷീജനിസാം ( മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ തഴവ ),സീന,ഹുസൈൻ,
മരുമക്കൾ:
ഷാഹുൽ ഹമീദ്,
നിസാം തോപ്പിൽ തറ, ( വൈസ് പ്രസിഡൻ്റ് തഴവ ഗ്രാമ പഞ്ചായത്ത്)
നൗഷാദ്,ഷഹന,




































