28.4 C
Kollam
Tuesday 17th November, 2026 | 10:12:54 PM
Home News Breaking News ടൂറിസം മേഖലകളിലെ റസ്റ്റോറന്റുകളിൽ ബിയർ വൈൻ എന്നിവ വിൽക്കാനുള്ള അനുമതി തേടി അപേക്ഷ

ടൂറിസം മേഖലകളിലെ റസ്റ്റോറന്റുകളിൽ ബിയർ വൈൻ എന്നിവ വിൽക്കാനുള്ള അനുമതി തേടി അപേക്ഷ

Advertisement

തിരുവനന്തപുരം.ടൂറിസം മേഖലകളിലെ റസ്റ്റോറന്റുകളിൽ ബിയർ വൈൻ എന്നിവ വിൽക്കാനുള്ള അനുമതി നൽകണമെന്ന് അപേക്ഷ.സർക്കാരിന് അപേക്ഷ നൽകിയത് ടൂറിസം റെപ്രസെന്ററ്റീവ് അസോസിയേഷൻ.മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി നിവേദനം നൽകി

പുതിയ മദ്യനയത്തിൽ ഇക്കാര്യം ഉൾപ്പെടുത്തണമെന്ന് ആവശ്യം. നവംബർ മുതൽ ഏപ്രിൽ വരെയുള്ള ആറുമാസമെങ്കിലും സർക്കാർ ലൈസൻസ് നൽകണമെന്ന് ആവശ്യം. വിദേശ സഞ്ചാരികളുടെ ജീവിതരീതിയുടെ ഭാഗമാണ് ബിയറും വൈനും

ലോക്കൽ ബോഡി ലൈസൻസ് ഉള്ള റസ്റ്റോറന്റുകൾക്കെങ്കിലും അനുമതി നൽകണം. സർക്കാർ പറയുന്ന എന്ത് നിബന്ധനയും അംഗീകരിക്കാൻ തയ്യാറെന്നും ടൂറിസം റെപ്രസെന്ററ്റീവ് അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here