28.4 C
Kollam
Tuesday 17th November, 2026 | 10:04:55 PM
Home News Kerala എസ്എഫ്ഐ ക്കെതിരെ കണ്ണൂർ സർവ്വകലാശാല

എസ്എഫ്ഐ ക്കെതിരെ കണ്ണൂർ സർവ്വകലാശാല

Advertisement

കണ്ണൂർ.എസ്എഫ്ഐ ക്കെതിരെ കണ്ണൂർ സർവ്വകലാശാല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിൽ പ്രേമേയം പാസ്സാക്കി. സിൻഡിക്കേറ്റ് യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നത് SFI-യുടെ ജനാധിപത്യ വിരുദ്ധ സമരമെന്ന് പ്രേമേയം

അക്കാദമിക അന്തരീക്ഷത്തെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല

മന്ത്രിമാരെയും ജനപ്രതിനിധികളെയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് തടയുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും സിൻഡിക്കേറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here