27.8 C
Kollam
Sunday 20th September, 2026 | 08:01:13 AM
Home News Local കെ ടെറ്റ് യോഗ്യത രജിസ്റ്റര്‍ ചെയ്യണം

കെ ടെറ്റ് യോഗ്യത രജിസ്റ്റര്‍ ചെയ്യണം

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട് അധ്യാപകനിയമനങ്ങള്‍ക്ക് കൊട്ടാരക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലെ യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ കെ ടെറ്റ് യോഗ്യതകള്‍ കൊട്ടാരക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0476-2457212.