NewsBreaking NewsKerala കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി March 17, 2026 FacebookEmailXPrintCopy URLTelegramWhatsApp ന്യൂഡെല്‍ഹി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി. വിവാദ മണ്ഡലങ്ങളില്‍ പലതും ഒഴിച്ചിട്ട് ആദ്യഘട്ട പട്ടികയാണ് പുറത്തിറങ്ങിയത്. Your browser does not support the video tag.