27.7 C
Kollam
Monday 21st September, 2026 | 01:59:04 PM
Home News Local ഒറ്റത്തവണ പ്രമാണ പരിശോധന

ഒറ്റത്തവണ പ്രമാണ പരിശോധന

വിവിധ വകുപ്പുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 083/2024) തസ്തികയിലേക്കുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 9ന് രാവിലെ 10.30ന് ഒറ്റത്തവണ പ്രമാണ പരിശോധന നടത്തും. ജനനതീയതി, യോഗ്യത, ജാതി, വെയിറ്റേജ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആണ്ടാമുക്കത്തെ പി എസ് സി ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2743624.