26.2 C
Kollam
Sunday 29th November, 2026 | 08:06:05 AM
Home News Breaking News ഇത്തവണയും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗമില്ല

ഇത്തവണയും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗമില്ല

Advertisement

തിരുവനന്തപുരം.ഈ നിയമസഭാ സമ്മേളനത്തിലും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരില്ല

പ്രതിപക്ഷ ഉപനേതാവ് തർക്കം പരിഹരിക്കാത്തതിനാലാണ് യോഗം നീണ്ടുപോകുന്നത്

കഴിഞ്ഞ രണ്ട് സഭ സമ്മേളന കാലയളവിലും യോഗം ചേർന്നിരുന്നില്ല

എൽഡിഎഫ് ഒന്നിച്ച് സമരം ചെയ്തെങ്കിലും നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാട് ഒന്നിച്ച് ചർച്ച ചെയ്യില്ല

പ്രതിപക്ഷ മുന്നണി പാർലമെന്ററി പാർട്ടിയോഗം ചേരാതെ മൂന്നു നിയമസഭ കാലയളവുകൾ പിന്നിടുന്നത് ചരിത്രത്തിൽ ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here