27.3 C
Kollam
Tuesday 27th October, 2026 | 12:16:14 AM
Home News Kerala കോയമ്പത്തൂരിൽ മലപ്പുറം പോലീസിന്റെ ലഹരി വേട്ട

കോയമ്പത്തൂരിൽ മലപ്പുറം പോലീസിന്റെ ലഹരി വേട്ട

Advertisement

മലപ്പുറം പോലീസിന്റെ കോയമ്പത്തൂർ ലഹരി വേട്ട

13 കിലോഗ്രാം MDMA പിടികൂടിയ കേസിൽ മുഖ്യസൂത്രധാരൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ

മലപ്പുറം പന്തല്ലൂർ കടമ്പോട് സ്വദേശി ചാത്തൻചിറ വീട്ടിൽ ഇബ്രാഹിം ബാദുഷ(29) യാണ് പിടിയിലായത്

കൊളത്തൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇന്ന് പുലർച്ചെ പിടികൂടിയത്

സംഭവത്തിനുശേഷം ബംഗ്ലൂർ, ഹൈദരാബാദ്, ഒഡീഷ, ചെന്നൈ ഭാഗങ്ങളിൽ ഒളിവിലായിരുന്നു പ്രതി

ആഡംബര വാഹനങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയായിരുന്നു ലഹരി കടത്ത്

LEAVE A REPLY

Please enter your comment!
Please enter your name here