27.8 C
Kollam
Sunday 4th October, 2026 | 09:31:42 PM
Home News Kerala അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മയ്ക്ക് നേരെ എയർഗൺ വെടി

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മയ്ക്ക് നേരെ എയർഗൺ വെടി

കോഴിക്കോട്. വെള്ളയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മയ്ക്ക് നേരെ എയർഗൺ ആക്രമണം. വെള്ളയിൽ ബിജി റോഡ് സ്വദേശി പുഷ്പലതയ്ക്കാണ് വെടിയേറ്റത്. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെ പൊലീസ് പിടികൂടി. വയറിനും നെഞ്ചിനും പരിക്കേറ്റ പുഷ്പലത കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here