27 C
Kollam
Thursday 1st October, 2026 | 10:25:50 PM
Home News Kerala മെഡിക്കൽ കോളേജ് ആശുപത്രിയില്‍,കോൺക്രീറ്റ് പാളി അടർന്നു വീണു, അപകടം ഒഴിവായത് തലനാരിഴക്ക് ,

മെഡിക്കൽ കോളേജ് ആശുപത്രിയില്‍,കോൺക്രീറ്റ് പാളി അടർന്നു വീണു, അപകടം ഒഴിവായത് തലനാരിഴക്ക് ,

Advertisement

തിരുവനന്തപുരം. കോൺക്രീറ്റ് പാളി അടർന്നു വീണു; അപകടം ഒഴിവായത് തലനാരിഴക്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. 7 ആമത്തെ വാർഡിലെ കോൺഗ്രീറ്റ് പാളിയാണ് അടർന്നു വീണത്

രോഗികൾ ഉൾപ്പടെ പോകുന്ന വഴിയിലാണ് ചെറിയ ഭാഗം അടർന്നു വീണത്. ആളുകൾ ഓടിയത് കൊണ്ട് പരിക്കുകൾ ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here