27 C
Kollam
Thursday 1st October, 2026 | 10:31:13 PM
Home News Breaking News വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയില്‍ KSEB

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയില്‍ KSEB

Advertisement

തിരുവനന്തപുരം.ഒക്ടോബർ മാസം തുടങ്ങിയതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് KSEB. ഈ മാസം വൈദ്യുതി ലഭ്യത ഉറപ്പാക്കാമെന്നാണ് കരുതുന്നത്. ഒപ്പം പകുതിയോടെ മഴ ലഭിച്ചാൽ പ്രതിസന്ധിയില്ലാതെ തുടരാം. മറ്റു സംസ്ഥാനങ്ങൾക്ക് നൽകേണ്ട സ്വാപ് കരാർ അവസാനിച്ചതും മറ്റു കരാറുകൾ വഴി വൈദ്യുതി ലഭിക്കുന്നതിലുമാണ് KSEB കാത്തിരിക്കുന്നത്.

അതിനിടെ ഇന്നലയും സംസ്ഥാനത്
വൈദ്യുതി നിയന്ത്രണം ഉണ്ടായി. 6.20 മുതൽ 11 മണിവരെയുള്ള സമയത്തിനിടയിൽ ആയിരുന്നു നിയന്ത്രണം ഉണ്ടായില്ല . ഈ മാസം കൊണ്ട് പ്രതിസന്ധിക്ക് പൂർണ പരിഹാരമെന്നാണ് മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here