31 C
Kollam
Wednesday 30th September, 2026 | 02:04:17 PM
Home News Kerala സാമൂഹ്യ വിരുദ്ധർ വീടുകളുടെ മതിൽ തകർത്തതായി പരാതി

സാമൂഹ്യ വിരുദ്ധർ വീടുകളുടെ മതിൽ തകർത്തതായി പരാതി

തിരുവനന്തപുരം.സാമൂഹ്യ വിരുദ്ധർ വീടുകളുടെ മതിൽ തകർത്തതായി പരാതി.സംഭവം ചിറയിൻകീഴ് മഞ്ചാടിമൂട്ടിൽ.മൂന്ന് വീടുകളുടെ മതിലുകളാണ് പൂർണമായും തകർത്ത്. ശബ്‌ദം കേട്ട് വീട്ടുകാർ എത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു.

വഴി തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സൂചന.ചിറയിൻകീഴ് പോലീസ് സംഭവസ്ഥലത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here