പന്തളം .എംസി റോഡിൽ അപകടം ;23 കാരന് ദാരുണാന്ത്യം. കൊട്ടാരക്കര കുളക്കട സ്വദേശി പ്രണവ് (23 )ആണ് മരിച്ചത്. പാട്ടുപുരക്കാവ് ജംക്ഷനിലായിരുന്നു അപകടം. മിനിബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്
അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

































