28.1 C
Kollam
Friday 25th September, 2026 | 10:48:08 AM
Home News Breaking News മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം: ആന്റോ അഗസ്റ്റിനെ കളമശ്ശേരി പൊലീസ് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം: ആന്റോ അഗസ്റ്റിനെ കളമശ്ശേരി പൊലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെ കളമശ്ശേരി പൊലീസ് ചോദ്യം ചെയ്യും. കോൺഗ്രസ്‌ നേതാവ് രാജു പി. നായരുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here