തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം. ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ദിവസം 2400 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ സൗജന്യമായി ബുക്ക് ചെയ്യാന്‍ അവസരമുള്ളത്.
Home News Breaking News ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം, ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍
































