25.9 C
Kollam
Monday 17th August, 2026 | 08:16:46 AM
Home News Breaking News ഇടത് മുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

ഇടത് മുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇടതുമുന്നണി നേതൃയോഗം ഇന്ന് വൈകീട്ട് 4 മണിക്ക് തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ ചേരുന്നു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിക്കും. എന്നാൽ ഈ പദവി വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം.
സർക്കാരിന്റെയും മുന്നണിയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തലും യോജിച്ച പ്രക്ഷോഭങ്ങളും ചർച്ചയാകും.
മുന്നണി ഏകോപനം: ഘടകകക്ഷികൾ ഉന്നയിച്ച പരാതികളും ആശങ്കകളും പരിഹരിക്കാനുള്ള ചർച്ചകളും യോഗത്തിലുണ്ടായേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here