28.6 C
Kollam
Wednesday 16th September, 2026 | 04:45:23 PM
Home News Breaking News കനത്ത മഴയും വെള്ളപ്പൊക്കവും: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

കനത്ത മഴയും വെള്ളപ്പൊക്കവും: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

മുക്കം: കനത്ത മഴയില്‍ ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൻ്റെ ശനിയാഴ്ചത്തെ മത്സരങ്ങൾ റദ്ദാക്കി. അധികൃതരുടെ നിർദേശപ്രകാരം കയാക്കിംഗ് താരങ്ങളെയും കയാക്കിങ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

പുലിക്കയത്തുനിന്ന് കയാക്കി സെന്ററിന്റെ ഭാഗത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്.