29.7 C
Kollam
Monday 31st August, 2026 | 02:06:57 PM
Home News Kerala കൊച്ചിയിലെ സ്വകാര്യ ബസുകളുടെ പരാക്രമം,ഡ്രൈവർമാർക്കെതിരെ നടപടി

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ പരാക്രമം,ഡ്രൈവർമാർക്കെതിരെ നടപടി

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ പരാക്രമം. ഡ്രൈവർമാർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. മൂന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൂടുതൽ ഡ്രൈവർമാർക്ക് നോട്ടീസ്

നടപടി ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ. ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ ബസിടിച്ച് മരിച്ചതിലും നടപടി. റോഡിൽ തമ്മിലടിച്ച ജീവനക്കാരുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. മിന്നൽ പരിശോധനകൾ തുടരാൻ നിർദേശം

ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായും കണ്ടെത്തൽ