25.4 C
Kollam
Saturday 11th July, 2026 | 09:44:35 AM
Home Education കമ്മ്യൂണിക്കേറ്റീവ് അറബിക് അപേക്ഷ ക്ഷണിച്ചു

കമ്മ്യൂണിക്കേറ്റീവ് അറബിക് അപേക്ഷ ക്ഷണിച്ചു

കാര്യവട്ടം: കേരളസർവകലാശാല അറബിക് വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) 2026 ആഗസ്റ്റിൽ ആരംഭിക്കുന്ന പതിനേഴാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫീസ് 6500/- രൂപ. കാലാവധി 6 മാസം. ഓൺലൈനായി അപേക്ഷിക്കുന്നതിനായി https://www.arabicku.in/en/direct-course/certificate-course-in-communicative-arabic-online സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 2026 ജൂലൈ 20 തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ച് മണി. വിവരങ്ങൾക്ക്: 0471-2308846/ 9446827141.

LEAVE A REPLY

Please enter your comment!
Please enter your name here