Home Lifestyle Culture സംസ്‌കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ സ്പോട്ട് അഡ്മിഷൻ

സംസ്‌കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ സ്പോട്ട് അഡ്മിഷൻ

പന്മന : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പന്മന പ്രാദേശിക കേന്ദ്രത്തിൽ എം.എ. മലയാളം, ഹിന്ദി, സംസ്കൃത – വേദാന്തം എന്നീ വിഷയങ്ങളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 6ന് രാവിലെ ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 9496711836, 04762670700

LEAVE A REPLY

Please enter your comment!
Please enter your name here