27.8 C
Kollam
Friday 14th August, 2026 | 07:06:15 PM
Home News Breaking News ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകം, രണ്ടുപേർ പ്രതികള്‍

ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകം, രണ്ടുപേർ പ്രതികള്‍

.ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകം. രണ്ടുപേർ പ്രതികളാകും.അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി സുഹൃത്ത് ഗോപി എന്നിവരാണ് പ്രതികൾ. മരണം മർദ്ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടത്തിൽ കണ്ടെത്തി. വിവാഹിതയായ യുവതിയുമായി സന്ദീപിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം. യുവതിയുടെ പിതാവും അയാളുടെ സുഹൃത്തുമാണ് പ്രതികള്‍

സംശയിക്കുന്ന മൂന്നു പേരെ രാവിലെ പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ടാണ് സന്ദീപിനെ അവശനായ നിലയിൽ ചിറ്റാറിൽ കണ്ടെത്തിയത്