27.8 C
Kollam
Friday 14th August, 2026 | 05:48:10 PM
Home News Kerala റബ്ബർ തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി

റബ്ബർ തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി

rep. image

പത്തനംതിട്ട .കടമ്മനിട്ടയിൽ റബ്ബർ തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി. രണ്ടുമാസം മുൻപ് കാണാതായ കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശി അനൂപിന്റേത് (40) എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. തൂങ്ങിമരണം എന്ന് ആറന്മുള പോലീസിന്റെ പ്രാഥമിക നിഗമനം

rep image.