ചിന്നക്കനാലിൽ പതിറ്റാണ്ടുകളായി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തി വെച്ചിരുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ച് വനംവകുപ്പ്

ഇടുക്കി. മൂന്നാർ ചിന്നക്കനാലിൽ പതിറ്റാണ്ടുകളായി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തി വെച്ചിരുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ച് വനംവകുപ്പ്. ഹൈക്കോടതി വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷമാണ് നടപടി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായ നൂറേക്കക്കറിലധികം ഭൂമിയാണ് ഏറ്റെടുത്തത്. വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറികളിലൊന്നാണിത് എന്നതും ശ്രദ്ധേയം അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ 42.72 ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് അതിസാഹസികമായി സ്വകാര്യ കമ്പനിയിൽ നിന്ന് തിരിച്ചുപിടിച്ചത്.1971-ലെ കേരള പ്രൈവറ്റ് … Continue reading ചിന്നക്കനാലിൽ പതിറ്റാണ്ടുകളായി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തി വെച്ചിരുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ച് വനംവകുപ്പ്