28.8 C
Kollam
Saturday 7th November, 2026 | 11:20:22 AM
Home News Breaking News മുഹറം പ്രമാണിച്ച പൊതു അവധിയില്‍ മാറ്റം

മുഹറം പ്രമാണിച്ച പൊതു അവധിയില്‍ മാറ്റം

Advertisement

തിരുവനന്തപുരം: മുഹറം പ്രമാണിച്ച പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ 26നാണ് വരുന്നത്. ഇതോടെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 25ന്റെ അവധിയിയില്‍ മാറ്റം ഉണ്ടായത്.