27.6 C
Kollam
Thursday 18th June, 2026 | 04:35:52 PM
Home News Kerala എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി

Advertisement

കൊച്ചി.എം വി .ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി.ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് തള്ളിയത്.ഗോവിന്ദനെതിരെ തെളിവ് നൽകാൻ സുധാകരൻ തുടർച്ചയായി നേരിട്ട് ഹാജരാകാഞ്ഞതോടെയാണ് കേസ് തള്ളിക്കളഞ്ഞത്

മോൺസൺ മാവുങ്കലിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരനും ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് ഗോവിന്ദൻറെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here