Home News Breaking News മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവകച്ചവടം,വ്യാ പക ഇഡി റെയിഡ്

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവകച്ചവടം,വ്യാ പക ഇഡി റെയിഡ്

കൊച്ചി. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവകച്ചവടം നടക്കുന്നോ,സമഗ്ര അന്വേഷണവുമായി ഇഡി. സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്. സംസ്ഥാനത്തെ പ്രമുഖ അശുപത്രികളിലും പരിശോധന

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ റെയ്ഡ്. ഇഡി അന്വേഷണം എറണാകുളം റൂറൽ പൊലീസ രജിസ്റ്റർ ചെയ്ത കേസിന്റെ ചുവടുപിടിച്ച്. കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിലായിരുന്നു അവയവകച്ചവടം. അക്കൊണ്ടുകളില്‍ പണം എത്തിയോ എന്നു പരിശോധിക്കുന്നു. ബാങ്ക് അധികൃതരും പരിശോധനയ്ക്കുണ്ട്.